Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahana Krishna

ഓ​മി​യെ താ​ലോ​ലി​ച്ച് മോ​ദി; അ​ഹാ​ന​യു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യ​താ​ണോ?

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് ന​ട​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ കൃ​ഷ്ണ​കു​മാ​റും കു​ടും​ബ​വും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കൃ​ഷ്ണ കു​മാ​റി​നൊ​പ്പം ഭാ​ര്യ സി​ന്ധു, മ​ക്ക​ളാ​യ അ​ഹാ​ന, ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക, ദി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ശ്വി​ൻ, മ​ക​ൻ നീ​യോം എ​ന്ന ഓ​മി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദി​യ​യു​ടെ മ​ക​ൻ ഓ​മി​യെ താ​ലോ​ലി​ക്കു​ന്ന മോ​ദി​യു​ടെ ചി​ത്ര​മാ​ണ് അ​തി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ണം.

‘‘ദൈ​വീ​കം ഈ ​ബ​ന്ധം...​ലോ​ക​നേ​താ​ക്ക​ൾ പോ​ലും ആ​ദ​ര​വോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഭാ​ര​ത​ത്തി‍​ന്‍റെ പ്രി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ജി​യെ കു​ടും​ബ​സ​മേ​തം നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​തും അ​ദ്ദേ​ഹ​വു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ച​തും പു​ണ്യ​മാ​യി ക​രു​തു​ന്നു.

Latest News

Corehub Up